المدة الزمنية 12:30

Kallummakkaya | Web Series | Episode 2 | English Subtitle | Basheer Bashi

4 659 737 مشاهدة
0
58.9 K
تم نشره في 2019/08/16

Director - Basheer Bashi Cinematography & Edit - Saneesh Sanu Music - Sam Simon George Asst. Camera - Thushanth Subtitle - Mashura Basheer Cast : Basheer Bashi Suhana Basheer Mashura Basheer Episode 1 /watch/E5cCwGi3nVU3C Episode 3 /watch/4C3mWwOxrKrxm Episode 4 /watch/0IS06qafwxEf0

الفئة

عرض المزيد

تعليقات - 2380
  • @
    @zidanzidan1774منذ 5 سنوات എങ്ങനെ കഴിയുന്നു
    രണ്ട് ഭാര്യമാർക്കും ഇങ്ങനെ ഒത്തു പോവാൻ. രണ്ടാളെയും അള്ളാഹു അനുഗ്രഹിക്കട്ടെ. അമീൻ
    2791
  • @
    @ismuismail1595منذ 5 سنوات സുഹാന ഇത്താ ഉരിയ്‌.കട്ട ഫാൻസ് അഭിനയം ഒരു രക്ഷേം ഇല്ലാ. 856
  • @
    @sainupattambiمنذ 5 سنوات സുഹാനയുടെ അഭിനയം ഒരു രക്ഷേംല്ല. മറ്റെയാളും മോശമൊന്നുമല്ലാട്ടോ. ന്നാലും സുഹാനയോട് ലേശം ഇഷ്ടം കൂടുതൽ. 1979
  • @
    @Jemeernilavمنذ 5 سنوات നൈസ് ആയിട്ട് നാട്ടുകാർക്ക് ഇട്ട് ഒന്ന് താങ്ങി .. 1983
  • @
    @suhailap7648منذ 5 سنوات കോമഡി പ്രത്യകം ഉണ്ടാകണം എന്നില്ല മശ്‌ഹൂന്റെ സംസാരം തന്നെ ഫുള്ള് കോമഡി ആണ് ❤ 1290
  • @
    @khushibeti1473منذ 5 سنوات സുഹാന നല്ലൊരു എളിമ യുള്ള പെണ്ണാണ് അത് അവളുടെ പെരുമാറ്റത്തിലും അഭിനയത്തിലും കാണാം.. 1333
  • @
    @jefeerjefyreflectionz1244منذ 5 سنوات ആഹാ പന്തം ആയി .. ഇനി കൊറച്ചു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചാ മതി .സുഹാനത്ത റോക്ക്സ് . 191
  • @
    @Mr_John_Wick.منذ 5 سنوات ഞാനടക്കം ഉള്ളവർ ഇദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട് .പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്നു .ഒരുകുടുംബം പോലും നന്നായി നോക്കാൻ കഴിയാത്തവർ ഇപ്പൊ ഉണ്ട് .അവർക്കിടയിൽ ആണ് ബഷീർ ബഷി മാതൃക ആവുന്നത് .hatz off man.all the very best♥️♥️ 407
  • @
    @saalu8016منذ 5 سنوات രണ്ടാമത്തെ episodinu വേണ്ടി കത്തിരിക്കയീന്നു.. മഷു കൊഞ്ചം കൊഞ്ചം മലയാളം പഠിച്ചു വരുന്നുണ്ടല്ലേ 673
  • @
    @sreeshmasree8052منذ 5 سنوات basheerikka u r vry luckyകുട്ടികുറുമ്പുകാട്ടി മകളായും ഭാര്യ യായും മശൂറഇത്തയും വാത്സല്യംനൽകി അമ്മയായും എല്ലാകാര്യവും ശ്രദ്ധിക്കുന്ന ഭാര്യ യായും സുഹാനഇത്തയും 301
  • @
    @FarmhouseKitchenByRajiمنذ 5 سنوات ദൈവം ഇവരെ ഇതുപോലെ ഇരിക്കാൻ എന്നും അനുഗ്രഹിക്കട്ടെ 78
  • @
    @Mrviral_18منذ 5 سنوات രണ്ട് കെട്ടി പാത്തും പതുങ്ങിയും ആ ബന്ധങ്ങൾ പുലർത്തുന്ന മാന്യമാർ ഉണ്ട് നമ്മുടെ നാട്ടിൽ അവർ ഒന്നു കാണട്ടെ ഇത്. Basheer bashi രണ്ട് പേരെയും ഒരു പൊലെ care ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 716
  • @
    @fortunefortune7340منذ 5 سنوات കല്ലുമ്മക്കായ സൂപ്പറാണല്ലോ !!!ഞാനിന്നാ എല്ലാം കണ്ടത് 209
  • @
    @Gokulkadamberyمنذ 5 سنوات മ്മടെ ബഷീക്കയെയും സുഹാന താത്തയുടെയും കട്ട ഫാൻസ്‌ ലൈക്കടിച്ചു പൊളിച്ചേ . 1435
  • @
    @Manifester-ly8veمنذ 5 سنوات ബഷീർ ബഷിയോടും കുടുംബത്തോടും ഉള്ള ഇഷ്ടം കൂടാൻ തീർച്ചയായും ഈ വെബ് സീരീസ് സഹായിക്കും 318
  • @
    @nishraghavمنذ 5 سنوات 2nd part എത്തിയല്ലൊ ഇത് പൊളിച്ചടുക്കും . ബഷി n family.. 133
  • @
    @hanadream4316منذ 5 سنوات ഇതിലെ സംസാരം കേട്ടിട്ട് രാജമാണിക്യം സിനിമ ഓര്മവന്നവറുണ്ടോ ? 409
  • @
    @sushaingoswami4814منذ 5 سنوات Beautiful concept brother
    And thanks for adding english subtitles
    47
  • @
    @adarshcharli9298منذ 5 سنوات Chumma kandu thudagiyatha epo alla eposideum kannum 56
  • @
    @mylifemyfamliy3836منذ 5 سنوات ബഷീർ രണ്ടാം കെട്ടു കെട്ടിയതിനു ശേഷo ആദ്യം ഒരുപാട് കമന്റ് വഴി കുറ്റം പറഞ്ഞ ഞാൻ അടുക്കം ഉള്ളവരാണ് ഇവിടെ ഇ വീഡിയോ കാണുന്നത് എന്ന് ആരും മറന്ന് പോകരുത് 2819
  • @
    @noufalnoufal7960منذ 5 سنوات Suhanatha a big salute for u
    Because aa valya manassin
    What a happy family
    162
  • @
    @akhilpvmمنذ 5 سنوات നല്ല രസമുണ്ട് കണ്ടിരിക്കാൻ ജീവിതത്തിലും ഇതുപോലെ നല്ല ഫാമിലി ആയിരിക്കട്ടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 157
  • @
    @anjaliakash8407منذ 5 سنوات മാഷുറ സംസാരം കൊള്ളാം, എങ്ങനെ manasilakkunnoentho 511
  • @
    @muneermp7166منذ 5 سنوات നെസ്റ്റ് എപ്പിസോഡിൽ കോമഡിക് പ്രധാനൃം നൽകുക..സംഗതി പൊളിച്ചു 33
  • @
    @traveldiarymedia9476منذ 5 سنوات ആദ്യം വെറുത്തു ഇപ്പൊ കട്ട ഫാൻ ആയി തകർത്തു 254
  • @
    @etceterastories1530منذ 5 سنوات സുഹാനത്ത മുത്താണ്..
    But മഷും പാവല്ലേ? Truly selfless..
    ഓള് ദുഷ്ടത്തി ആയിരുന്നെങ്കി സീൻ ഡാർക്ക്‌ ആവൂലെ?
    എനിക്കിഷ്ടാ ഓളെ ♥️
    520
  • @
    @crdcommentreaddepartmen2429منذ 5 سنوات എന്ത് പ്രഹസനം ആണ് ബഷീ-SUNU ROCKS 189
  • @
    @shamseerchampadمنذ 5 سنوات വിട്ടു വീഴ്ച ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ഈ ഭൂമിയിൽ എല്ലാത്തിലും സ്നേഹം കണ്ടെത്താൻ കഴിയും എന്ന് ഈ കുടുംബം നമ്മുടെ മുന്നിൽ കാണിച്ചു തരുന്നു ,great salut this family ,keep it up 117
  • @
    @user-zz9fc7zu6tمنذ 5 سنوات നമ്മുടെ മംഗലാപുരം മലയാളം ഭാഷ സൂപ്പർ ആണ് 39
  • @
    @nooranourina5245منذ 5 سنوات ഇപ്പോ ബഷീ ഫാമിലിയെ പെരുത്തിഷ്ട്ടം ഉള്ളവർ ആരൊക്കെ ഉണ്ട്.Bashi Suhana ,Mashu Isthammm 730
  • @
    @imraanramees2732منذ 5 سنوات ചട്ടമ്പി നാടിലെ മമ്മുക്കയെ ഓര്‍മ വന്നവരാരൊക്കെ ഉണ്ട് . 172
  • @
    @krishnanunnips8234منذ 5 سنوات സംഭവം കലക്കിയിട്ടുണ്ട്
    കിടു direction
    Camera worksum ella pwoliyayitund
    6
  • @
    @hamdanhamid784منذ 5 سنوات Basheerine ellavarum arupad thettiderichu. but he proved he is a nice husband and daddy for hid children. keep it up bro.. 169
  • @
    @saniyafathimmk4590منذ 5 سنوات Eenum YouTube kayriya adhyam nokkal evare episode
    Alhamdulillah
    13
  • @
    @husnazainab1منذ 5 سنوات Mashru is looking good without make up 242
  • @
    @Sandra-yd4toمنذ 5 سنوات Blade എടുത്തപ്പോളെ ഓർത്തതാ blood കണ്ടേ അവസാനിപ്പിക്കൂന്ന് 17
  • @
    @anjalianilkumar0000منذ 5 سنوات പകുതി മലയാളം ബാക്കി ഏത് ഭാഷാ അന്ന് മനസിലായില്ല
    കേക്കാൻ ഒരു രസം ഉണ്ട്
    458
  • @
    @nayanavijayan2623منذ 5 سنوات അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു. 10
  • @
    @SUHAIL-fv5kmمنذ 5 سنوات ഇക്കാനെ fb കിംഗ് ആയിരുന്ന കാലംതൊട്ടെ വളരെ ഇഷ്ട്ടായിരുന്നു. ബിഗ് ബോസ്സിൽ നിന്നാണ് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്. വിമർശകരെ പോലും ആരാധകരാക്കിയ പ്രകടനം ആയിരുന്നു ബിഗ് ബോസ്സിൽ ഉണ്ടായത്.ഈ പ്രയാണം വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു ....وسعت 30
  • @
    @azeezak8270منذ 5 سنوات Nice episode. Waiting for third episode 15
  • @
    @Meharuمنذ 5 سنوات സുഹാന മാഷു രണ്ടാളും മത്സരിച്ചു അഭിനയിക്കുന്നു, ആരാണ് ബെറ്റർന്നു പറയാൻ പറ്റില്ല, മക്കളും കൊള്ളാട്ടോ, മോന്റെ ഒരു ദേഷ്യം Stay Blessed Dears 26
  • @
    @ansiyaansiiansiyaansii1090منذ 5 سنوات Next episode vekam idd.kaanan thidukkaayi 8
  • @
    @abidabi3722منذ 5 سنوات ഒരു രക്ഷയല്ലട്ടാ . നിങ്ങ വേറെ ലെവലാണ്. നാച്ചുറൽ at it's best.
    പുറത്ത് നിന്ന് കഥാ പാത്രങ്ങളെ കൊണ്ട് വന്ന് ഓവർ ആക്കരുത് ട്ടാ
    45
  • @
    @MohammedMohammed-wp2tgمنذ 5 سنوات Aww cute family masha aallh
    Episode pwolichuttaa
    125
  • @
    @IrshadIbrahimمنذ 5 سنوات ഫാമിലി മൊത്തം അഭിനയിച്ച്‌ തകർക്കുകയാണല്ലൊ
    സ്പെഷലീ സ്മാൾ ബേബി
    തക്കുടു വാവ പൊളിച്ചൂട്ടോ
    62
  • @
    @mogralmogral1693منذ 5 سنوات Suppeerrrrrrr
    Enik byngra isttan evare ❤
    13
  • @
    @varnamr6727منذ 5 سنوات Kollaaam. nalla Abhinayam ellavarum. keep going.❤❤❤✌✌✌ 7
  • @
    @fabyibrahim5105منذ 5 سنوات Adipoli..ellarum thakarthu.bloopers koodi idane.daily uplod cheyyanne.katta support 3
  • @
    @dreamcatcher2163منذ 5 سنوات ഈ ലോകത്ത് ഇപ്പൊ ഇല്ലാത്ത എന്റെ ഇക്ക വേറെ കല്യാണം കഴിച്ചത് സ്വപ്നത്തിൽ കണ്ട ഞൻ രാത്രിയിൽ ഹോസ്റ്റലിൽ ആകെ ബഹളം ഉണ്ടാക്കി . രണ്ടാഴ്ചയോളം എനിക്ക് ആ സങ്കടം മാറിയില്ല .. എന്നും കരച്ചിലാര്ന്നു .. ഇനി ഒരിക്കലും സംഭവിക്കില്ല എന്നുറപ്പുണ്ടായിട്ടും ഉൾക്കൊള്ളാനാവാതെ .. ഒരു രണ്ടു മിനുട്ട് നേരത്തേക്കാണെങ്കിലും ആ വെഷമം എത്ര വലുതാണെന്ന് ഞാൻ അറിഞ്ഞു.. സുഹാനത്താ നമിച്ചു പോയി നിങ്ങളെ.. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ ഈ കുടുംബം..
    ഒപ്പം ഈ കമ്മന്ട വായിക്കുന്ന എല്ലാവരും നാളെ സ്വർഗ്ഗത്തിലും ഞൻ എന്റെ ഇക്കാന്റെ ഭാര്യ ആവാനും ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു..
    .
    ...وسعت
    1
  • @
    @faseenafasi9503منذ 5 سنوات Really nice katta waiting ആയിരുന്നു ഇപ്പോൾ സമാധാനം ആയിരുന്നു നന്നായിട്ടുണ്ട് എല്ലാരും 20
  • @
    @user-bo3ym4gp6jمنذ 5 سنوات Mashurinte സംസാരം കേള്ക്കാൻ നല്ല rasam ഉണ്ട് സുഹാന ഇഷ്ട്ടം mashura പാവം ഉപ്പാന്റെ കൂടെ കട്ടക്ക് നിക്കുന്ന മോൻ കിടു
    എല്ലാരേയും ഇഷ്ട്ടം "hidden8" class="buttons"> ബഷിർ ഭാസിയെ എനിക്ക് ഇഷ്ട്ടം ആയത് ബിഗ് ബോസിൽ അവിടെ പെണ്ണുങ്ങൾലോഡ് ഒന്നും അമിതമായി ലോഗ്യത്തിന് പോകുന്നില്ല elarodum ഒരുപോലെ സുഹാനക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ നമ്മുക്ക് എന്തിനാ പരാതി സൂപ്പർ ലൈഫ് .
    ...وسعت 413
  • @
    @fahadfaad8746منذ 5 سنوات Kattak like adikkaan dhairyam ullavar aarkkaan . Keri vaada. Makkale 30
  • @
    @sharnastp5896منذ 5 سنوات മാഷാ അല്ലാഹ് ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ 14
  • @
    @shahanashireen588منذ 5 سنوات Basheerkaa. next video eppozaaa.. serial pole daily ororu episode kittiyirunnel. waiting for u. die hard fan of ur fmly. lv u ol 29
  • @
    @aihan_skitchen8250منذ 5 سنوات Bashi aa bag edth ulla varav uff. Adipoli acting 8
  • @
    @rinshadappu7293منذ 5 سنوات അടുത്ത എപ്പിസോഡ് വേഗം തന്നെ ഇടു. എല്ലാവരും അടിപൊളി ആയിട്ടുണ്ട് 2
  • @
    @AyshazWorldمنذ 5 سنوات Adipoli .enjoying each and every episode 4
  • @
    @HobbySpotمنذ 5 سنوات (Mashum) ചട്ടമ്പി നാടിലെ മമ്മുക്കയുടെ അനിയത്തി ആണെന്ന തോന്നുന്നത് 76
  • @
    @muhzenamuhammed9307منذ 5 سنوات Adipwoli.bhayankara feel aaayitto.waiting for the nxt episode 2
  • @
    @Akramraashaمنذ 5 سنوات Eee family ne ellaarem onnu kananam oru slfee edukanam 10
  • @
    @latheeflara7994منذ 5 سنوات Ee episodinn wait cheythavar ivede like adi (20like) 79
  • @
    @kadeejaaboobacker9759منذ 5 سنوات l am Waiting for next episode. cute family and god bless you. 30
  • @
    @PratheekshaRajuمنذ 5 سنوات ഹേറ്റേഴ്‌സ് പോലും ഇപ്പൊ ഇത് കാണുമ്പോൾ ഇഷ്ടപെടും ഈ കുടുംബം എന്നും ഇങ്ങനെ അടിപൊളി ആയി പോകട്ടെ .. മഷൂറ പറയുന്നേ ഒന്നും മനസിലാകുന്നിലെങ്കിലും കേട്ടിരിക്കാൻ കൊള്ളാം . 193
  • @
    @syamjithfishery6004منذ 5 سنوات ഓരോ story ക് ഓരോ caption ഇട്ടാൽ അടിപൊളിയാകും എന്തായാലും സംഭവം പൊളിച്ചു 44
  • @
    @khushibeti1473منذ 5 سنوات മാഷൂറ യുടെ നാട് കാസർകോടിൻറ്റെ തൊട്ടടുത്തുള്ള മംഗളൂർ ആണ് so കാസറഗോഡ് കാർക്ക് മാഷൂറയുടെ ്് ബിസൃം പെട്ടന്ന് മനസ്സിലാവും 548
  • @
    @jalajaantony2896منذ 5 سنوات Mashoo adipoli peruthishttam സംസാരം കേൾക്കാൻ നല്ല രസം എന്നും ഇതുപോലെ ഈ കുടുംബം ഇങ്ങനെ പോവട്ടെ. അതിന് ബഷി കാക്ക ഇങ്ങക്ക് മാത്രവേ കഴിയു 115
  • @
    @sumayyaaksar1111منذ 5 سنوات Sonu and mashu are jst awesome..bashi de karyam pina parayandalloo..kidilan 2
  • @
    @afsanamanaf1445منذ 5 سنوات Masha allah nalla panghnd suhana mashoora e hpns life long indavty avvo 20
  • @
    @raizaksaid5330منذ 5 سنوات Avarde unconditional love and support kandalarinjoode lookil alla snehathil vishwasikunna aalkar aanennu.. pnne ee family thanne ejjaadi look alle subhanallah.. mashah allah❤️ 10
  • @
    @harisaachiمنذ 5 سنوات Super ithu vare pwoliya katta waiting 3 8
  • @
    @sreekalyani7040منذ 5 سنوات Basheekkkaaa ningalu pwoliyaa.episode pwolii.suhanathaa ❤❤❤ 40
  • @
    @afnasabiafnasabi1520منذ 5 سنوات ഈ എപ്പിസോഡിന് വേണ്ടി എത്ര തിരഞ്ഞു എന്നറിയോ 40
  • @
    @hafeezahammed4492منذ 5 سنوات Ith malayathil ettavum mikacha web series akum all the best to my bro bashi and sunu and mashu itha 2
  • @
    @kidsgame3804منذ 5 سنوات suhantha sammadichu nigele pole nigel matharam 294
  • @
    @angelanns2291منذ 5 سنوات Superb
    Waiting for next episode
    2
  • @
    @serinshiyasworld2580منذ 5 سنوات ബഷീറിന്റെ ആ അവസാനത്തെ കരച്ചിൽ, ശോ ഒരു രക്ഷയില്ല, എന്തൊരു ഒറിജിനാലിറ്റി, കണ്ടിട്ട് സങ്കടം വന്നിട്ടൂ. 82
  • @
    @diyaalexy687منذ 5 سنوات I really do wonder about this family.Happy to see u all living this happily,yeah I really do.Equal love and prayers to all mashu ,bashi,suhanatha and makkals. 15
  • @
    @arshaqpth8166منذ 5 سنوات Powli Basheer bashi
    Suhana and mashu
    7
  • @
    @najmamanoj8374منذ 5 سنوات Thanku for the second episode. Waiting for other episodes also 1